ആരാധകരുടെ ആശംസകള്‍ക്ക് പുറമെ ദുല്‍ഖറിന്‌റെ പുതിയ സിനിമകളുടെ പോസ്റ്ററുകളും ഇന്നലെ പുറത്തിറങ്ങിയിരുന്നു. സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറിപ്പിന്റെ പോസ്റ്ററും ഇന്നലെയായിരുന്നു ഇറങ്ങിയിരുന്നത്. കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്
. Dulquer New movie poster out